അടുത്ത മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് അളവ് നോക്കി സുഖിച്ചിരിക്കുന്ന കുഞ്ഞൂഞ്ഞിനെ, മണിയടിക്കാനും സോപ്പിടാനുമുള്ള ഇത്തരം അത്യന്തം ജുഗുപ്സപരവും, ലജ്ജാകരവുമായ നീക്കത്തിനെതിരെ പണിക്കര്‍ജിയുടെ ഒരു ആരാധകന്റെ കടുത്ത പ്രതിഷേധം അറിയിക്കുന്നു......
മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്. ബ്ലോഗിങ്ങിനു സഹായം
13 പേർ മൊഴിഞ്ഞു:
അടിപൊളി.
വൈകിയാണെങ്കിലും പുതുവത്സരാശംസകള്‍.
കുഞ്ഞൂഞ്ഞ് നന്നായി...മാഷെ
സോ നൈസ്.... എന്നെ ഒന്ന് വരയ്ക്കാമോ.... ഞാന്‍ അത്ര പ്രശസ്തനല്ല കേട്ടോ.... എന്നാലും....
അടുത്ത മുഖ്യമന്ത്രി കുപ്പായം തയ്പ്പിച്ച് അളവ് നോക്കി സുഖിച്ചിരിക്കുന്ന കുഞ്ഞൂഞ്ഞിനെ, മണിയടിക്കാനും സോപ്പിടാനുമുള്ള ഇത്തരം അത്യന്തം ജുഗുപ്സപരവും, ലജ്ജാകരവുമായ നീക്കത്തിനെതിരെ പണിക്കര്‍ജിയുടെ ഒരു ആരാധകന്റെ കടുത്ത പ്രതിഷേധം അറിയിക്കുന്നു......
“എന്തെരെടെ പുള്ളേ...വല്ല്യോം നടക്കുവ്വോടെ....."
നന്ദി രാമു, ചാണക്യന്‍,
ശിവ, മൊട്ടേട്ടാ..
മൊട്ടേട്ടന്റെ അസൂയ നിറഞ്ഞ ബാലിശമായ മറുപടിയില്‍ ഞാന്‍ കുണ്ഠിത ശിരസ്കനാകുന്നു..
ശൂപ്പർ!!!!!
കൊള്ളാം...
മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്. ബ്ലോഗിങ്ങിനു സഹായം
ഉസാറായി കോയാ
http://ienjoylifeingod.blogspot.com/ഒന്ന് നോക്കോ
ഊഞ്ഞാലാം കൃതാവിലാടുന്ന
കുഞ്ഞൂഞ്ഞിനുണ്ടാമൊരു മുഖ്യശങ്ക
Super
Post a Comment